Mar
Theophilus Training College |
||||||||||||
Nalanchira, Thiruvananthapuram-
15 |
||||||||||||
FIRST SEMESTER B.Ed. DEGREE MID SEMESTER
EXAMINATION- MARCH 2022 |
||||||||||||
EDU 04 : Theoretical Bases of
Teaching Malayalam |
||||||||||||
Time : 20 Minutes |
|
|
|
Max. score : 20 |
||||||||
Score Reg. No : |
||||||||||||
ചുവടെ
കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ശരിയായ
ഉത്തരം ഓപ്ഷനിൽ നിന്നും തിരഞ്ഞെടുത്ത്
എഴുതുക |
||||||||||||
1. |
ബഹുമുഖ ബുദ്ധി സിദ്ധാന്തത്തിൻറെ
(Multiple intelligence theory)ഉപജ്ഞാതാവാര്? |
|||||||||||
|
A) |
ജെ.പി. ഗിൽഫോർഡ് |
B) |
ഡേവിഡ് വെഷളർ |
|
|||||||
|
C) |
ഹോവാർഡ് ഗാർഡ്നർ |
D) |
സ്പിയർമാൻ |
||||||||
2. |
“അമൂർത്ത ചിന്തക്കുള്ള കഴിവാണ് ബുദ്ധി” എന്ന് അഭിപ്രായപ്പെട്ടതാര്? |
|||||||||||
|
A) |
പീറ്റർ സല്ലോവെ |
B) |
ആൽഫ്രഡ് ബീനെ |
|
|||||||
|
C) |
ഡേവിഡ് വെഷളർ |
D) |
ജോൺ മേയർ |
||||||||
3. |
ചോദ്യോത്തര രീതി ഏത് ചിന്തകനുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്… |
|||||||||||
|
A) |
സോക്രട്ടീസ് |
B) |
അരിസ്റ്റോട്ടിൽ |
|
|||||||
|
C) |
പ്ലേറ്റോ |
D) |
പൈതഗോറസ് |
||||||||
4. |
സ്‌കഫോൾഡിങ് എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്? |
|||||||||||
|
A) |
വൈഗോഡ്സ്കി |
B) |
ജെറോം എസ് ബ്രൂണർ |
|
|||||||
|
C) |
ജീൻ പിയാഷേ |
D) |
പൗലോ ഫ്രെയർ |
||||||||
5. |
സാംസ്കാരിക കൈമാറ്റത്തിനും അറിവ് നിർമ്മാണത്തിനും, ഭാഷാ അധ്യാപകർക്ക് പ്രധാന പങ്ക് വഹിക്കാനാകും
എന്ന് വാദിച്ചത് ആര്? |
|||||||||||
|
A) |
ബ്രൂണർ |
B) |
വൈഗോഡ്സ്കി |
|
|||||||
|
C) |
നോം ചോംസ്കി |
D) |
പിയാഷെ |
||||||||
6. |
മനുഷ്യൻ അവൻറെ ചുറ്റുപാടുകളുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവർത്തനങ്ങളുടെ ശാസ്ത്രമാണ് മനഃശാസ്ത്രം എന്ന് പറഞ്ഞതാര്? |
|||||||||||
|
A) |
ആർ.എസ് വേർഡ്സ്വർത്ത് |
B) |
സി.എഫ്.വാലന്റൈൻ |
|
|||||||
|
C) |
ബി എഫ് സ്കിന്നർ |
D) |
റോബർട്ട് എ ബാരൺ |
||||||||
7. |
വിമർശനാത്മക ബോധനശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നതാര്? |
|||||||||||
|
A) |
ഇറ ഷോർ |
B) |
ഹെൻറി എ ഗിറോ |
|
|||||||
|
C) |
പെസ്റ്റലോസി |
D) |
പൗലോ ഫ്രെയർ |
||||||||
8. |
NCF 2007 ൽ ഉപയോഗിച്ച ബോധനരീതി ഏത്? |
|||||||||||
|
A) |
ചോദ്യോത്തര രീതി |
B) |
വിമർശനാത്മക ബോധനശാസ്ത്രം |
|
|||||||
|
C) |
വാചിക രീതി |
D) |
ഡാൾട്ടൻ പദ്ധതി |
||||||||
9. |
“അനുഭവങ്ങളെയും വ്യവഹാരങ്ങളെയും കുറിച്ചുള്ള പഠനമാണ് മനശാസ്ത്രം” എന്ന നിർവ്വചിച്ചതാര്? |
|||||||||||
|
A) |
മർഫി |
B) |
വേർഡ്സ്വർത്ത് |
|
|||||||
|
C) |
ബി എഫ് സ്കിന്നർ |
D) |
സി.എഫ്.വാലന്റൈൻ |
||||||||
10. |
കുട്ടികളുടെ ഏതു പ്രായത്തെയാണ്
പിയാഷെ
മൂർത്ത മനോവ്യാപാരഘട്ടം എന്ന് വിശേഷിപ്പിക്കുന്നത് |
|||||||||||
|
A) |
11 വയസ്സുമുതൽ |
B) |
2 മുതൽ 7 വയസ്സുവരെ |
|
|||||||
|
C) |
7 മുതൽ 11 വയസ്സുവരെ |
D) |
ജനനം മുതൽ രണ്ടു വയസ്സുവരെ |
||||||||
11. |
നിലവിലുള്ള അറിവ് ഉപയോഗിച്ച് പ്രശ്നപരിഹാരം സാധ്യമാകാതെ വരുമ്പോൾ പുതിയ വിജ്ഞാനം സൃഷ്ടിച്ചുകൊണ്ട് പ്രശ്നപരിഹാരം ഉണ്ടാക്കുന്നതിന് പറയുന്ന പേര് എന്ത്? |
|||||||||||
|
A) |
സ്കീമ |
B) |
സംസ്ഥാപനം |
|
|||||||
|
C) |
സ്വാംശീകരണം |
D) |
ധർമ്മപരസ്ഥിരത |
||||||||
12. |
വൈജ്ഞാനിക
വികസനത്തിന്റെ ഏറ്റവും ഉയർന്ന അവസ്ഥയെ വിശേഷിപ്പിക്കുന്നത്? |
|||||||||||
|
A) |
ബിംബനഘട്ടം |
B) |
പ്രതീകാത്മക ഘട്ടം |
|
|||||||
|
C) |
പ്രവർത്തനഘട്ടം |
D) |
ഇവയൊന്നുമല്ല |
||||||||
13. |
കരിക്കുലം
എന്ന പദം ഏത് ഭാഷയിൽ നിന്നാണ് രൂപപ്പെട്ടത് |
|||||||||||
|
A) |
ഗ്രീക്ക് |
B) |
ലാറ്റിൻ |
|
|||||||
|
C) |
ജർമൻ |
D) |
സ്പാനിഷ് |
||||||||
14. |
കളിരീതി എന്ന ആശയം നടപ്പിലാക്കിയത് ആര്? |
|||||||||||
|
A) |
കാൽഡ്വൽ |
B) |
കണ്ണിങ്ഹാം |
|
|||||||
|
C) |
റിഗ്വവർ |
D) |
കാൽഡൽ കുക്ക് |
||||||||
15. |
ഡാൽട്ടൻ രീതിയുടെ ഉപജ്ഞാതാവ് ആര്? |
|||||||||||
|
A) |
കാൽഡൽ കുക്ക് |
B) |
ഹെലൻ പാർക്കെറ്റ്സ് |
|
|||||||
|
C) |
വില്യം ജെയിംസ് |
D) |
ക്രോ ആൻ ക്രോ |
||||||||
16. |
വൃത്തം, അലങ്കാരം എന്നിവ പഠിപ്പിക്കുമ്പോൾ ഭാഷാ അധ്യാപകൻ സ്വീകരിക്കേണ്ട രീതി |
|||||||||||
|
A) |
ആഗമന നിഗമന രീതി |
B) |
ആഗമനാത്മകരീതി |
|
|||||||
|
C) |
നിഗമനാത്മകരീതി |
D) |
ഋജു രീതി |
||||||||
17. |
ജ്ഞാന നിർമ്മിതി വാദത്തിന്റെ
ഉപജ്ഞാതാവാര്? |
|||||||||||
|
A) |
വില്യം ജെയിംസ് |
B) |
ജീൻ പിയാഷേ |
|
|||||||
|
C) |
ഹെലൻ പാർക്കെറ്റ്സ് |
D) |
ജോൺ ഡ്യൂയി |
||||||||
18. |
ഫലത്തെ അടിസ്ഥാനമാക്കിയുള്ള ബോധനം എന്ന ആശയം സ്വീകരിച്ചത് ഏത്
വർഷത്തെ KCF-ലാണ്? |
|||||||||||
|
A) |
KCF 2013 |
B) |
KCF 2011 |
|
|||||||
|
C) |
KCF 2007 |
D) |
KCF 2005 |
||||||||
19. |
വചോ രൂപത്തിൽ ആരംഭിച്ചു
എഴുത്ത് രൂപത്തിൽ അവസാനിക്കുന്ന ഭാഷാ
അധ്യാപനരീതി അറിയപ്പെടുന്നത്? |
|||||||||||
|
A) |
ശബ്ദാവലി പോഷണം |
B) |
ഋജു രീതി |
|
|||||||
|
C) |
അനുക്രമീകരണം |
D) |
ആഗമന നിഗമന രീതി |
||||||||
20. |
അർത്ഥത്തോട്കൂടിയ ശബ്ദമെന്ന് ഭാഷയെ നിർവ്വചിച്ചതാര്?
|
|||||||||||
|
A) |
അരിസ്റ്റോട്ടിൽ |
B) |
പ്ളേറ്റോ |
|
|||||||
|
C) |
നോം ചോംസ്കി |
D) |
കേരള പാണിനി |
||||||||
No comments:
Post a Comment