Search This Blog

Tuesday 29 June 2021

Staff transfer

29/06/2021

New office staff  Mrs. Shamin Thompson took charge of office works at MTTC

  Mrs. Shamin Thompson

 

Mrs Mini got transferred to Mar Ivanios.



Monday 28 June 2021

Wednesday 23 June 2021

B.Ed University examination -4th semester

 Online exam time schedule

Online Exam Venue will be conducted at Central Computing Lab of Mar Baseliis Engineering College Nalanchira Thiruvananthapuram.

 പരീക്ഷകൾ വളരെ ജാഗ്രതയോടെ നടത്തി .
 

നിർദേശങ്ങൾ 

കോവിഡ് പോസിറ്റീവ് ആയ വിദ്യാർത്ഥികളെ പരീക്ഷയ്ക്ക്  അനുവദിക്കരുത്.   എല്ലാ കുട്ടികളും രണ്ടു മാസ്ക്കും ഗ്ലൗസും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി മാത്രമേ പരീക്ഷാ ഹാളിൽ  പ്രവേശിപ്പിക്കാവൂ. എല്ലാ കോളേജിലും കുറച്ച് മാസ്ക്കും ഗ്ലൗസും കരുതേണ്ടതാണ്.

 ഓരോ സെഷൻ പരീക്ഷയ്ക്ക് മുമ്പും ശേഷവും ഹാൾ, കംപ്യൂട്ടർ മൗസ് എന്നിവ disinfect ചെയ്യേണ്ടതാണ്. കീബോർഡ് പരീക്ഷയ്ക്ക് ആവശ്യമില്ല.

M.Ed University examination timetable

 


വായനാവാരാഘോഷം നാലാം ദിനം


23/06/2021 - 24/06/2021 
 


 

24/06/2021

 Pellucid: A Transparent World of Language
A Quiz on "Verb Tenses" based on a Video Streamed on Youtube on 23/06/2021

The Quiz contains 15 Questions, Multiple Choice and One Word Question. The Time of participation is from 7PM-8PM, June 24, 2021. The Form is Timed to 15Minutes.

Form Link:
http://form-timer.com/start/aacfce64

23/06/2021




Tuesday 22 June 2021

വായനാവാരാഘോഷം മൂന്നാം ദിനം

22/06/2021

മൂന്നാം ദിനം

 





പതിരില്ലാ പഴമൊഴി
ഇംഗ്ലീഷിൽ നൽകിയിരിക്കുന്ന പഴഞ്ചൊല്ലുകൾക്ക് മലയാളം തർജ്ജമ നൽകുക

7-8PM, ജൂൺ 22, 2021
__________

ചുവടെ ഉള്ള ലിങ്ക് ഉപയോഗിച്ച് 7 മണി മുതൽ പങ്കെടുക്കാവുന്നതാണ്. 8 മണി വരെ ആണ് സമയം അനുവദിച്ചിട്ടുള്ളത്. ഒരാൾക്ക് പരമാവധി 25 മിനിറ്റ് ആണ് സമയം അനുവദിച്ചിട്ടുള്ളത്


Form Link:
http://form-timer.com/start/b94ce256 

പതിരില്ലാ പഴമൊഴി
        ശരിയായ  തർജ്ജമകൾ

1)He who hesitates is lost
    സംശയാത്മ വിനശ്യതി
2)It never rain but it pours
    ആപത്ത് വരുമ്പോൾ കൂട്ടത്തോടെ
3)All good things must come to an end
    എല്ലാ നല്ലകാര്യങ്ങളും എപ്പോളും നിലനിൽക്കില്ല
4)Action speaks louder than word
     പ്രവൃത്തിയാണ് പ്രധാനം. വാക്കുകൾ അതിന് പകരമാകുകയില്ല.
5)Example is better than percept
   വാക്കുകളെക്കാൾ ശക്തമാണ് പ്രവൃത്തി.
6)Practice makes perfect
   നിത്യാഭ്യാസി ആനയെ എടുക്കും
7)Too many cooks spoil the broth
    ആള് കൂടിയാൽ പാമ്പ്‌ ചാവില്ല
8)Too much of anything is good for nothing
    അധികമായാൽ അമൃതും വിഷം
9)Might is right
    കയ്യൂക്കുള്ളവൻ കാര്യക്കാരൻ.
10)All that glitters is not gold
      മിന്നുന്നതെല്ലാം പൊന്നല്ല
11)Every little helps
       അണ്ണാൻകുഞ്ഞും തന്നാലായത്.
12)The best mirror is an old friend
       ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട
13)Wisdom is better than riches
       വിദ്യാധനം സർവ്വധനാൽ  പ്രധാനം
14)First deserve and then desire
      കൊക്കിലൊതുങ്ങുന്നതെ കൊത്താവു.
15)Familiarity breeds contempt
      മുറ്റത്തെ മുല്ലക്ക് മണമില്ല



Monday 21 June 2021

വായനാവാരാഘോഷം രണ്ടാം ദിനം

 21/6/2021



പത്രം വായിച്ച്.
ക്വിസ് മത്സരം.
6-8PM, ജൂൺ 21, 2021
__________

ചുവടെ ഉള്ള ലിങ്ക് ഉപയോഗിച്ച് 6മണി മുതൽ പങ്കെടുക്കാവുന്നതാണ്. 8 മണി വരെ ആണ് സമയം അനുവദിച്ചിട്ടുള്ളത്. ഒരാൾക്ക് പരമാവധി 15മിനിറ്റ് ആണ് സമയം അനുവദിച്ചിട്ടുള്ളത്

http://form-timer.com/start/68438724



 

Melody Festa

 21/06/2021
 


 


NAAC DCE KU MTTC IQAC Login

Last   updated   on  


©   MAR THEOPHILUS TRAINING COLLEGE, NALANCHIRA