Mar Theophilus Training College |
||||||||||
Nalanchira, Thiruvananthapuram- 15 |
||||||||||
FIRST SEMESTER B.Ed. DEGREE MID SEMESTER
EXAMINATION- MARCH 2022 |
||||||||||
EDU 05 : Pedagogical Content
Knowledge Analysis-Malayalam |
||||||||||
Time : 20 Minutes |
|
|
|
Max. score : 20 |
||||||
Score Reg. No : |
||||||||||
ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം ഓപ്ഷനിൽ നിന്നും തിരഞ്ഞെടുത്ത്
എഴുതുക |
||||||||||
1. |
“ക്ലാസിന്റെ വലിപ്പം ക്ലാസിന്റെ
സമയവും വെട്ടിച്ചുരുക്കിയ
ഒരു
അധ്യാപന
സംരംഭം” എന്ന്
സൂക്ഷ്മ ബോധന നിലവാരത്തെ നിർവ്വചിച്ചതാര്? |
|||||||||
|
A) |
അലൻ
|
B) |
പിയാഷെ |
|
|||||
|
C) |
ബ്രൂണർ |
D) |
നോം
ചോംസ്കി |
||||||
2. |
മൈക്രോടീച്ചിങ്
സൈക്കിൾ
വികസിപ്പിച്ചത്
ഏത്
യൂണിവേഴ്സിറ്റി
ആണ്? |
|||||||||
|
A) |
സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി |
B) |
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി |
|
|||||
|
C) |
ഡൽഹി യൂണിവേഴ്സിറ്റി |
D) |
കേംബ്രിഡ്ജ്
യൂണിവേഴ്സിറ്റി |
||||||
3. |
കഥാകഥനത്തിന്
ആവശ്യമായ ഉപനൈപുണി ഏത് ? |
|||||||||
|
A) |
പദവിന്യാസ
ക്രമം
|
B) |
ശബ്ദനിയന്ത്രണം |
|
|||||
|
C) |
അഭിവാദ്യ
രീതി |
D) |
അർത്ഥസ്ഫുരണം |
||||||
4. |
അധ്യാപനത്തിൻറെ
തത്ത്വശാസ്ത്രവും പ്രയോഗവും
കൈകാര്യം
ചെയ്യുന്ന
ശാസ്ത്രം
ഏത്? |
|||||||||
|
A) |
വിദ്യാഭ്യാസ
മനശാസ്ത്രം
|
B) |
ബോധനശാസ്ത്രം |
|
|||||
|
C) |
അപസാമാന്യ
ശാസ്ത്രം |
D) |
സാമാന്യശാസ്ത്രം |
||||||
5. |
മർദ്ദിതരുടെ
ബോധനശാസ്ത്രം എന്ന
കൃതിയുടെ
കർത്താവാര്? |
|||||||||
|
A) |
പൗലോ
ഫ്രെയർ |
B) |
കൊമിനിയസ് |
|
|||||
|
C) |
റൂസ്സോ |
D) |
പ്ലേറ്റോ |
||||||
6. |
പഠനശ്രേണി
അവതരിപ്പിച്ച വിദ്യാഭ്യാസ
മനശാസ്ത്രജ്ഞൻ
ആര്? |
|||||||||
|
A) |
വില്യം
വൂണ്ട് |
B) |
ജോൺ.ബി.വാട്സൺ |
|
|||||
|
C) |
റോബർട്ട്. എം. ഗാഗ്നെ |
D) |
സിഗ്മണ്ട്
ഫ്രോയ്ഡ് |
||||||
7. |
ബോധന
ശാസ്ത്രത്തിൻറെ
അടിസ്ഥാന
ശിലയായി
കരുതുന്ന
ഘടകമേത്? |
|||||||||
|
A) |
ക്ലാസ് അന്തരീക്ഷം
|
B) |
കുട്ടികളുടെ
സ്വഭാവം |
|
|||||
|
C) |
അധ്യാപക
വിദ്യാർത്ഥി
ബന്ധം |
D) |
ഇവയൊന്നുമല്ല |
||||||
8. |
“Pedagogue” എന്ന വാക്കിൻറെ
അർത്ഥം? |
|||||||||
|
A) |
കുട്ടികൾക്ക്
വേണ്ടി
ഉള്ള
പഠനം
|
B) |
കുട്ടികൾക്ക്
വഴി
കാട്ടുന്നവൻ |
|
|||||
|
C) |
മാർഗ്ഗനിർദ്ദേശം |
D) |
വിദ്യ അഭ്യസിക്കുന്നവർ |
||||||
9. |
മനുഷ്യൻ പിറന്ന്
വീഴുന്ന
പരിസ്ഥിതിക്ക്
ഭാഷാപഠനത്തിൽ പ്രസക്തിയുണ്ടെന്ന്
സിദ്ധാന്തിച്ച
പണ്ഡിതൻ |
|||||||||
|
A) |
ക്രെയ്‌സ്‌ഡെൻ |
B) |
പെസ്റ്റലോസി
|
|
|||||
|
C) |
ലാനി ബർഗ് |
D) |
ജോൺ ഡ്യൂയി |
||||||
10. |
“ജൈവശാസ്ത്രപരമായ
കാരണങ്ങളാണ്
ശിശുഭാഷ ഉൽപ്പാദിപ്പിക്കുന്നത്”
എന്ന് അഭിപ്രായപ്പെട്ടതാര്? |
|||||||||
|
A) |
ഡി.
ഡബ്ല്യൂ.അലൻ |
B) |
ലാനി
ബർഗ് |
|
|||||
|
C) |
ബെഞ്ചമിൻ
ബ്ലൂം |
D) |
പെസ്റ്റലോസി |
||||||
11. |
“ഒന്നും
പഠിപ്പിക്കാനാവില്ല
എന്നതാണ്
യഥാർത്ഥ
പഠനത്തിൻറെ
പ്രാഥമിക തത്വം.
അധ്യാപകൻ
ഒരു
വഴികാട്ടി
മാത്രമാണ്”
എന്ന് അഭിപ്രായപ്പെട്ടതാര്? |
|||||||||
|
A) |
പിയാഷെ |
B) |
ഗാന്ധിജി |
|
|||||
|
C) |
അരവിന്ദഘോഷ് |
D) |
ബിൽഗോർഡൻ |
||||||
12. |
ഡാർട്ടൺ പദ്ധതിക്ക് രൂപം നൽകിയതാര്? |
|||||||||
|
A) |
ഹെലൻ പാർക്കെറ്റ്സ് |
B) |
ബിൽഗോർഡൻ |
|
|||||
|
C) |
കിൽപാട്രിക് |
D) |
ബ്രൂസ് ജോയ്സ് |
||||||
13. |
പ്രോജക്ട് രീതി ആവിഷ്കരിച്ചതാര്? |
|||||||||
|
A) |
ജോൺ .ബി. കാർഡ് |
B) |
ബെർക്കോ |
|
|||||
|
C) |
കിൽപാട്രിക് |
D) |
ജോൺ ഡ്യൂയി |
||||||
14. |
സിനറ്റിക്സ് എന്ന പരിശീലന മാതൃക യുടെ ഉപജ്ഞാതാവ് ആര്? |
|||||||||
|
A) |
ബ്രൂസ് ജോയ്സ് |
B) |
ബിൽഗോർഡൻ |
|
|||||
|
C) |
ബെർക്കോ |
D) |
ജോൺ .ബി. കാർഡ് |
||||||
15. |
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഡാൾട്ടൻ
പദ്ധതിയുടെ തത്വങ്ങളിൽ പെടാത്തത് ഏത്? |
|||||||||
|
A) |
വ്യക്ത്യാധിഷ്ഠിത പ്രവർത്തനതത്വം |
B) |
സ്വാതന്ത്ര്യ തത്വം |
|
|||||
|
C) |
ആശയ തത്വം |
D) |
സഹകരണ തത്വം |
||||||
16. |
മനുഷ്യസമൂഹത്തെ നയിക്കുന്നത് എഴുത്തും വായനയും അറിയാവുന്നവരാണ് എന്ന് അഭിപ്രായപ്പെട്ടതാര്? |
|||||||||
|
A) |
റൂസ്സോ |
B) |
വോൾട്ടയർ |
|
|||||
|
C) |
ഹ്യൂഗോ |
D) |
കാമു |
||||||
17. |
വാക്യങ്ങളിൽ
നിന്ന്
പദങ്ങളിലേക്കും
അതിൽനിന്ന് അക്ഷരങ്ങളിലേക്കും
കടക്കുന്ന വായന
രീതി
ഏതാണ്? |
|||||||||
|
A) |
പദാവതരണരീതി |
B) |
മിസ്ര രീതി |
|
|||||
|
C) |
വാക്യാവതരണരീതി |
D) |
യഥാവതരണ രീതി |
||||||
18. |
“ഓരോ അക്ഷരവും എന്തിനു വേണ്ടി നിലകൊള്ളുന്നു എന്ന് പഠിപ്പിച്ചു കൊടുക്കുക. അവൻ വായിക്കും”
എന്ന് അഭിപ്രായപ്പെട്ടതാര്? |
|||||||||
|
A) |
റുഡോൾഫ് ഫ്ലഷ് |
B) |
കാഫ്ക |
|
|||||
|
C) |
കാമു |
D) |
ദാന്തെ |
||||||
19. |
വായനക്ക് ആയിരത്തിൽപരം ഉദ്ദേശ്യങ്ങൾ കണ്ടെത്തി വർഗീകരിച്ചത് ആര്? |
|||||||||
|
A) |
ഗാഗ്നെ |
B) |
ഹാതാവേ |
|
|||||
|
C) |
ജോർജ്ജ് ആസ്റ്റിൻ |
D) |
ജാക്വലിൻ ഗുഡ്നൈവ് |
||||||
20. |
വിജ്ഞാന ഘടനയുടെ അടിസ്ഥാന ആശയത്തെ പിയാഷെ വിശേഷിപ്പിച്ചതെന്ത്? |
|||||||||
|
A) |
സംസ്ഥാപനം |
B) |
സ്വാംശീകരണം |
|
|||||
|
C) |
സ്കീമ |
D) |
സന്തുലിതാവസ്ഥ |
||||||
No comments:
Post a Comment