Search This Blog

Wednesday, 23 March 2022

First Sem B.Ed Mid Sem Examination : QP EDU 05 March 2022

 

      Mar Theophilus Training College

           Nalanchira, Thiruvananthapuram- 15

FIRST  SEMESTER B.Ed. DEGREE MID SEMESTER EXAMINATION- MARCH  2022

EDU 05 : Pedagogical Content Knowledge Analysis-Malayalam

Time : 20 Minutes

 

 

 

Max. score : 20  

 

Name of Candidate  :

                                                                                                                                                              Score

Reg. No                          :

ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം ഓപ്ഷനിൽ നിന്നും തിരഞ്ഞെടുത്ത്‌ എഴുതുക

1.

“ക്ലാസിന്റെ വലിപ്പം ക്ലാസിന്റെ സമയവും വെട്ടിച്ചുരുക്കിയ ഒരു അധ്യാപന സംരംഭം” എന്ന് സൂക്ഷ്മ ബോധന നിലവാരത്തെ നിർവ്വചിച്ചതാര്?

 

A)

അലൻ

B)

പിയാഷെ

 

 

C)

ബ്രൂണർ

D)

നോം ചോംസ്കി

2.

മൈക്രോടീച്ചിങ് സൈക്കിൾ വികസിപ്പിച്ചത് ഏത് യൂണിവേഴ്സിറ്റി ആണ്?

 

A)

സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി

B)

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി

 

 

C)

ഡൽഹി യൂണിവേഴ്സിറ്റി

D)

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി

3.

കഥാകഥനത്തിന് ആവശ്യമായ ഉപനൈപുണി ഏത് ?

 

A)

പദവിന്യാസ ക്രമം

B)

ശബ്ദനിയന്ത്രണം

 

 

C)

അഭിവാദ്യ രീതി

D)

അർത്ഥസ്ഫുരണം

4.

അധ്യാപനത്തിൻറെ തത്ത്വശാസ്ത്രവും പ്രയോഗവും കൈകാര്യം ചെയ്യുന്ന ശാസ്ത്രം ഏത്?

 

A)

വിദ്യാഭ്യാസ മനശാസ്ത്രം

B)

ബോധനശാസ്ത്രം

 

 

C)

അപസാമാന്യ ശാസ്ത്രം

D)

സാമാന്യശാസ്ത്രം

5.

മർദ്ദിതരുടെ ബോധനശാസ്ത്രം എന്ന കൃതിയുടെ കർത്താവാര്?

 

A)

പൗലോ ഫ്രെയർ

B)

കൊമിനിയസ്

 

 

C)

റൂസ്സോ  

D)

പ്ലേറ്റോ

6.

പഠനശ്രേണി അവതരിപ്പിച്ച വിദ്യാഭ്യാസ മനശാസ്ത്രജ്ഞൻ ആര്?

 

A)

വില്യം വൂണ്ട്

B)

ജോൺ.ബി.വാട്സൺ

 

 

C)

റോബർട്ട്. എം. ഗാഗ്നെ

D)

സിഗ്മണ്ട് ഫ്രോയ്ഡ്

7.

ബോധന ശാസ്ത്രത്തിൻറെ അടിസ്ഥാന ശിലയായി കരുതുന്ന ഘടകമേത്?

 

A)

ക്ലാസ് അന്തരീക്ഷം

B)

കുട്ടികളുടെ സ്വഭാവം

 

 

C)

അധ്യാപക വിദ്യാർത്ഥി ബന്ധം

D)

ഇവയൊന്നുമല്ല

8.

“Pedagogue” എന്ന വാക്കിൻറെ അർത്ഥം?

 

A)

കുട്ടികൾക്ക് വേണ്ടി ഉള്ള പഠനം

B)

കുട്ടികൾക്ക് വഴി കാട്ടുന്നവൻ

 

 

C)

മാർഗ്ഗനിർദ്ദേശം

D)

വിദ്യ അഭ്യസിക്കുന്നവർ

 

 

 

 

 

 

9.

 

 

 

 

 

മനുഷ്യൻ പിറന്ന് വീഴുന്ന പരിസ്ഥിതിക്ക് ഭാഷാപഠനത്തിൽ പ്രസക്തിയുണ്ടെന്ന് സിദ്ധാന്തിച്ച പണ്ഡിതൻ

 

A)

ക്രെയ്‌സ്‌ഡെൻ

B)

പെസ്റ്റലോസി

 

 

C)

ലാനി ബർഗ്

D)

ജോൺ ഡ്യൂയി

10.

“ജൈവശാസ്ത്രപരമായ കാരണങ്ങളാണ് ശിശുഭാഷ ഉൽപ്പാദിപ്പിക്കുന്നത്”    എന്ന് അഭിപ്രായപ്പെട്ടതാര്?

 

A)

ഡി. ഡബ്ല്യൂ.അലൻ

B)

ലാനി ബർഗ്

 

 

C)

ബെഞ്ചമിൻ ബ്ലൂം

D)

പെസ്റ്റലോസി

11.

“ഒന്നും പഠിപ്പിക്കാനാവില്ല എന്നതാണ് യഥാർത്ഥ പഠനത്തിൻറെ പ്രാഥമിക തത്വം. അധ്യാപകൻ ഒരു വഴികാട്ടി മാത്രമാണ്” എന്ന് അഭിപ്രായപ്പെട്ടതാര്?

 

A)

പിയാഷെ

B)

ഗാന്ധിജി

 

 

C)

അരവിന്ദഘോഷ്

D)

ബിൽഗോർഡൻ

12.

ഡാർട്ടൺ പദ്ധതിക്ക് രൂപം നൽകിയതാര്?

 

A)

ഹെലൻ പാർക്കെറ്റ്സ്

B)

ബിൽഗോർഡൻ

 

 

C)

കിൽപാട്രിക്

D)

ബ്രൂസ്  ജോയ്സ്

13.

പ്രോജക്ട് രീതി ആവിഷ്കരിച്ചതാര്?

 

A)

ജോൺ .ബി. കാർഡ്

B)

ബെർക്കോ

 

 

C)

കിൽപാട്രിക്

D)

ജോൺ ഡ്യൂയി

14.

സിനറ്റിക്സ് എന്ന പരിശീലന മാതൃക യുടെ ഉപജ്ഞാതാവ് ആര്?

 

A)

ബ്രൂസ്  ജോയ്സ്

B)

ബിൽഗോർഡൻ

 

 

C)

ബെർക്കോ

D)

ജോൺ .ബി. കാർഡ്

15.

ചുവടെ കൊടുത്തിരിക്കുന്നവയിൽ ഡാൾട്ടൻ പദ്ധതിയുടെ      തത്വങ്ങളിൽ പെടാത്തത് ഏത്?

 

A)

വ്യക്ത്യാധിഷ്ഠിത പ്രവർത്തനതത്വം

B)

സ്വാതന്ത്ര്യ തത്വം

 

 

C)

ആശയ തത്വം

D)

സഹകരണ തത്വം

16.

മനുഷ്യസമൂഹത്തെ നയിക്കുന്നത് എഴുത്തും വായനയും അറിയാവുന്നവരാണ് എന്ന് അഭിപ്രായപ്പെട്ടതാര്?

 

A)

റൂസ്സോ  

B)

വോൾട്ടയർ

 

 

C)

ഹ്യൂഗോ

D)

കാമു

17.

വാക്യങ്ങളിൽ നിന്ന് പദങ്ങളിലേക്കും അതിൽനിന്ന് അക്ഷരങ്ങളിലേക്കും കടക്കുന്ന വായന രീതി ഏതാണ്?

 

A)

പദാവതരണരീതി

B)

മിസ്ര രീതി

 

 

C)

വാക്യാവതരണരീതി

D)

യഥാവതരണ രീതി

18.

“ഓരോ അക്ഷരവും എന്തിനു വേണ്ടി നിലകൊള്ളുന്നു എന്ന് പഠിപ്പിച്ചു കൊടുക്കുക. അവൻ വായിക്കും” എന്ന് അഭിപ്രായപ്പെട്ടതാര്?

 

A)

റുഡോൾഫ് ഫ്ലഷ്

B)

കാഫ്ക

 

 

C)

കാമു

D)

ദാന്തെ

19.

വായനക്ക് ആയിരത്തിൽപരം ഉദ്ദേശ്യങ്ങൾ കണ്ടെത്തി വർഗീകരിച്ചത് ആര്?

 

A)

ഗാഗ്നെ

B)

ഹാതാവേ

 

 

C)

ജോർജ്ജ് ആസ്റ്റിൻ

D)

ജാക്വലിൻ ഗുഡ്നൈവ്

20.

വിജ്ഞാന ഘടനയുടെ അടിസ്ഥാന ആശയത്തെ പിയാഷെ വിശേഷിപ്പിച്ചതെന്ത്?

 

A)

സംസ്ഥാപനം

B)

സ്വാംശീകരണം

 

 

C)

സ്കീമ

D)

സന്തുലിതാവസ്ഥ

 

First Sem B.Ed Mid Sem Examination : QP EDU 04.8 March 2022

 




First Sem B.Ed Mid Sem Examination : QP EDU 05.8 March 2022

 




First Sem B.Ed Mid Sem Examination : QP EDU 4.9 March 2022



 


NAAC DCE KU MTTC IQAC Login

Last   updated   on  


©   MAR THEOPHILUS TRAINING COLLEGE, NALANCHIRA