Search This Blog

Tuesday, 22 March 2022

First Sem B.Ed Mid Sem Examination : QP EDU 04 March 2022

 

       Mar Theophilus Training College

              Nalanchira, Thiruvananthapuram- 15

FIRST  SEMESTER B.Ed. DEGREE MID SEMESTER EXAMINATION- MARCH  2022

EDU 04 : Theoretical Bases of Teaching Malayalam

Time : 20 Minutes

 

 

 

Max. score : 20  

 

Name of Candidate  :

                                                                                                                                                              Score

Reg. No                          :

ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം ഓപ്ഷനിൽ നിന്നും തിരഞ്ഞെടുത്ത്‌ എഴുതുക

1.

ബഹുമുഖ ബുദ്ധി സിദ്ധാന്തത്തിൻറെ (Multiple intelligence theory)ഉപജ്ഞാതാവാര്?

 

A)

ജെ.പി. ഗിൽഫോർഡ്

B)

ഡേവിഡ് വെഷളർ

 

 

 

C)

ഹോവാർഡ് ഗാർഡ്നർ

D)

സ്പിയർമാൻ

2.

അമൂർത്ത ചിന്തക്കുള്ള കഴിവാണ് ബുദ്ധിഎന്ന് അഭിപ്രായപ്പെട്ടതാര്?

 

A)

പീറ്റർ സല്ലോവെ

B)

ആൽഫ്രഡ് ബീനെ

 

 

C)

ഡേവിഡ് വെഷളർ

D)

ജോൺ മേയർ

3.

ചോദ്യോത്തര രീതി ഏത് ചിന്തകനുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്…

 

A)

സോക്രട്ടീസ്

B)

അരിസ്റ്റോട്ടിൽ

 

 

C)

പ്ലേറ്റോ

D)

പൈതഗോറസ്

4.

സ്‌കഫോൾഡിങ് എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?

 

A)

വൈഗോഡ്സ്കി

B)

ജെറോം എസ് ബ്രൂണർ

 

 

C)

ജീൻ പിയാഷേ

D)

പൗലോ ഫ്രെയർ

5.

സാംസ്കാരിക കൈമാറ്റത്തിനും അറിവ് നിർമ്മാണത്തിനും, ഭാഷാ അധ്യാപകർക്ക് പ്രധാന പങ്ക് വഹിക്കാനാകും എന്ന് വാദിച്ചത് ആര്?

 

A)

ബ്രൂണർ

B)

വൈഗോഡ്സ്കി

 

 

C)

നോം ചോംസ്കി

D)

പിയാഷെ

6.

മനുഷ്യൻ അവൻറെ ചുറ്റുപാടുകളുമായി ബന്ധപ്പെട്ട് നടത്തുന്ന  പ്രവർത്തനങ്ങളുടെ ശാസ്ത്രമാണ് മനഃശാസ്ത്രം എന്ന് പറഞ്ഞതാര്?

 

A)

ആർ.എസ് വേർഡ്സ്വർത്ത്

B)

സി.എഫ്.വാലന്റൈൻ

 

 

C)

ബി എഫ് സ്കിന്നർ

D)

റോബർട്ട് ബാരൺ

7.

വിമർശനാത്മക ബോധനശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നതാര്?

 

A)

ഇറ ഷോർ

B)

ഹെൻറി എ ഗിറോ

 

 

C)

പെസ്റ്റലോസി

D)

പൗലോ ഫ്രെയർ

8.

NCF 2007 ൽ ഉപയോഗിച്ച ബോധനരീതി ഏത്?

 

A)

ചോദ്യോത്തര രീതി

B)

വിമർശനാത്മക ബോധനശാസ്ത്രം

 

 

C)

വാചിക രീതി

D)

ഡാൾട്ടൻ പദ്ധതി

9.

“അനുഭവങ്ങളെയും വ്യവഹാരങ്ങളെയും കുറിച്ചുള്ള പഠനമാണ് മനശാസ്ത്രം” എന്ന നിർവ്വചിച്ചതാര്?

 

A)

മർഫി

B)

വേർഡ്സ്വർത്ത്

 

 

C)

ബി എഫ് സ്കിന്നർ

D)

സി.എഫ്.വാലന്റൈൻ

10.

കുട്ടികളുടെ ഏതു പ്രായത്തെയാണ് പിയാഷെ മൂർത്ത                   മനോവ്യാപാരഘട്ടം എന്ന് വിശേഷിപ്പിക്കുന്നത്

 

A)

11 വയസ്സുമുതൽ

B)

2 മുതൽ 7 വയസ്സുവരെ

 

 

C)

7 മുതൽ 11 വയസ്സുവരെ

D)

ജനനം മുതൽ രണ്ടു വയസ്സുവരെ

11.

നിലവിലുള്ള അറിവ് ഉപയോഗിച്ച് പ്രശ്നപരിഹാരം സാധ്യമാകാതെ       വരുമ്പോൾ പുതിയ വിജ്ഞാനം സൃഷ്ടിച്ചുകൊണ്ട് പ്രശ്നപരിഹാരം ഉണ്ടാക്കുന്നതിന് പറയുന്ന പേര് എന്ത്?

 

A)

സ്കീമ

B)

സംസ്ഥാപനം

 

 

C)

സ്വാംശീകരണം

D)

ധർമ്മപരസ്ഥിരത

12.

വൈജ്ഞാനിക വികസനത്തിന്റെ ഏറ്റവും ഉയർന്ന അവസ്ഥയെ വിശേഷിപ്പിക്കുന്നത്?

 

A)

ബിംബനഘട്ടം

B)

പ്രതീകാത്മക ഘട്ടം

 

 

C)

പ്രവർത്തനഘട്ടം

D)

ഇവയൊന്നുമല്ല

13.

കരിക്കുലം എന്ന പദം ഏത് ഭാഷയിൽ നിന്നാണ് രൂപപ്പെട്ടത്

 

A)

ഗ്രീക്ക്

B)

ലാറ്റിൻ

 

 

C)

ജർമൻ

D)

സ്പാനിഷ്

14.

കളിരീതി എന്ന ആശയം നടപ്പിലാക്കിയത് ആര്?

 

A)

കാൽഡ്വൽ

B)

കണ്ണിങ്ഹാം

 

 

C)

റിഗ്വവർ

D)

കാൽഡൽ കുക്ക്

15.

ഡാൽട്ടൻ രീതിയുടെ ഉപജ്ഞാതാവ് ആര്?

 

A)

കാൽഡൽ കുക്ക്

B)

ഹെലൻ പാർക്കെറ്റ്സ്

 

 

C)

വില്യം ജെയിംസ്

D)

ക്രോ ആൻ ക്രോ

16.

വൃത്തം, അലങ്കാരം എന്നിവ പഠിപ്പിക്കുമ്പോൾ ഭാഷാ അധ്യാപകൻ       സ്വീകരിക്കേണ്ട രീതി

 

A)

ആഗമന നിഗമന രീതി

B)

ആഗമനാത്മകരീതി

 

 

C)

നിഗമനാത്മകരീതി

D)

ഋജു രീതി

17.

ജ്ഞാന നിർമ്മിതി വാദത്തിന്റെ ഉപജ്ഞാതാവാര്?

 

A)

വില്യം ജെയിംസ്

B)

ജീൻ പിയാഷേ

 

 

 

 

C)

ഹെലൻ പാർക്കെറ്റ്സ്

D)

ജോൺ ഡ്യൂയി

18.

ഫലത്തെ അടിസ്ഥാനമാക്കിയുള്ള ബോധനം എന്ന ആശയം സ്വീകരിച്ചത്                    ഏത് വർഷത്തെ KCF-ലാണ്?

 

A)

KCF 2013

B)

KCF 2011

 

 

C)

KCF 2007

D)

KCF 2005

19.

വചോ രൂപത്തിൽ ആരംഭിച്ചു എഴുത്ത് രൂപത്തിൽ അവസാനിക്കുന്ന ഭാഷാ അധ്യാപനരീതി അറിയപ്പെടുന്നത്?

 

A)

ശബ്ദാവലി പോഷണം

B)

ഋജു രീതി

 

 

C)

അനുക്രമീകരണം

D)

ആഗമന നിഗമന രീതി

20.

അർത്ഥത്തോട്കൂടിയ ശബ്ദമെന്ന് ഭാഷയെ നിർവ്വചിച്ചതാര്?

 

A)

അരിസ്റ്റോട്ടിൽ

B)

പ്ളേറ്റോ

 

 

C)

നോം ചോംസ്കി

D)

കേരള പാണിനി

 

No comments:

Post a Comment


NAAC DCE KU MTTC IQAC Login

Last   updated   on  


©   MAR THEOPHILUS TRAINING COLLEGE, NALANCHIRA